മറവൻതുരുത്ത് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
വാർഷിക ധനകാര്യപത്രികകൾ

📑 വാർഷിക ധനകാര്യ പത്രിക (AFS) 

ഗ്രാമപഞ്ചായത്തിന്റെ ഒരു സാമ്പത്തിക വർഷത്തിലെ വരുമാനം, ചെലവ്, ആസ്തികൾ, ബാധ്യതകൾ എന്നിവയുടെ സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഔദ്യോഗിക രേഖയാണ് വാർഷിക ധനകാര്യ പത്രിക. പഞ്ചായത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി ഈ രേഖ പ്രസിദ്ധീകരിക്കുന്നു.. റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട വർഷത്തിന്റെ PDF ഫയൽ തിരഞ്ഞെടുക്കാവുന്നതാണ്.