2008-ലെ കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ ചട്ടങ്ങളിലെ സെക്ഷൻ 4-ഉം, 2017-ലെ നെൽവയൽ - തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ചട്ടങ്ങളിലെ സെക്ഷൻ 2-ഉം പ്രകാരം തയ്യാറാക്കിയ മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സംക്ഷിപ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡാറ്റാബാങ്ക് രേഖ താഴെ നൽകിയിരിക്കുന്നു.
ശ്രദ്ധിക്കുക: PDF Viewer പ്രവർത്തിക്കാത്ത സാഹചര്യത്തിൽ മുകളിലുള്ള "ഡാറ്റാബാങ്ക് PDF കാണുക" ബട്ടൺ ഉപയോഗിച്ച് രേഖ പുതിയ വിൻഡോയിൽ തുറക്കാവുന്നതാണ്.