മറവൻതുരുത്ത് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
കൃഷിഭവൻ

കൃഷിഭവൻ മറവൻതുരുത്ത്
🌱 മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്

കൃഷിഭവൻ മറവൻതുരുത്ത്

മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കൃഷിഭവൻ വാളംപള്ളി സമീപം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കൃഷിഭവനിൽ ഒരു കൃഷി ഓഫീസറും കൃഷി അസിസ്റ്റന്റുമാരും മറ്റു ജീവനക്കാരും ഉൾപ്പെടെ 06 പേർ സേവനമനുഷ്ഠിക്കുന്നു.

ലഭ്യമാകുന്ന സേവനങ്ങൾ

01
സൗജന്യ കാർഷിക ഉപദേശ നിർദ്ദേശങ്ങൾ
02
വിത്ത്, തൈ, വളം എന്നിവ സബ്സിഡി നിരക്കിൽ വിതരണം
03
വിവിധ കാർഷിക പദ്ധതികളുടെ നടത്തിപ്പ്
04
കർഷക രജിസ്ട്രേഷൻ, വിള ഇൻഷുറൻസ് സേവനങ്ങൾ
05
മണ്ണ് പരിശോധന സൗകര്യം
06
കാർഷിക യന്ത്രവൽക്കരണ പദ്ധതികൾ
07
കർഷക പരിശീലന പരിപാടികൾ, സെമിനാറുകൾ
08
ജൈവകൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾ
09
വിവിധ സർട്ടിഫിക്കറ്റുകൾ: കർഷക സർട്ടിഫിക്കറ്റ്, വിള നാശനഷ്ട സർട്ടിഫിക്കറ്റ്
10
വിള ആരോഗ്യം സംബന്ധമായ പരാതി പരിഹാരo.

ബന്ധപ്പെടാനുള്ള വിവരങ്ങൾ

പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ വൈകുന്നേരം 05 വരെ 
☎️ ഫോണ്‍ 9383470810 
📍

വിലാസം 

മറവൻതുരുത്ത് കൃഷിഭവൻ
മറവൻതുരുത്ത് പി ഒ വൈക്കം 686608

📌 ലൊക്കേഷൻ കാണുക 

✉️ ഇമെയില്‍ aomaravanthuruthu@gmail.com