മറവൻതുരുത്ത് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
ജില്ല: കോട്ടയം
പിൻകോഡ്: 686608
ഫോൺ: 04829-236150
ഇമെയിൽ: maravanthuruthgp@gmail.com
ഓഫീസ് വിലാസം
ഫോൺ നമ്പർ
മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസ് , മറവൻതുരുത്ത് പി ഒ വൈക്കം