തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പ് സാമ്പത്തിക വർഷത്തെ ദൈനംദിന പദ്ധതി ചെലവ് പുരോഗതി അറിയുന്നതിനും മുൻ വർഷങ്ങളിലെ പദ്ധതി ചെലവ് വിവരങ്ങൾ പരിശോധിക്കുന്നതിനുമായി ചുവടെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
📈 ദൈനംദിന പദ്ധതി ചെലവ് പുരോഗതി
നടപ്പ് സാമ്പത്തിക വർഷത്തെയും മുൻ വർഷങ്ങളിലെയും പദ്ധതി ചെലവ് വിവരങ്ങൾ പരിശോധിക്കാം.