മറവൻതുരുത്ത് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കൂട്ടുമേൽ

ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കൂട്ടുമേൽ

ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കൂട്ടുമേൽ

മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്

സ്ഥാപനത്തെക്കുറിച്ച്

മറവൻതുരുത്ത് പഞ്ചായത്തിന് കീഴിൽ ഗവ:ഹോമിയോ ഡിസ്പെൻസറി,കൂട്ടുമേൽ ഭഗവതി അമ്പലത്തിന് സമീപം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.1989ൽ സ്ഥാപിതമായ ഈ ഡിസ്പെൻസറി സ്വന്തം കെട്ടിടത്തിൽ 2003ൽ ഒരു ഡോക്ടറും ഫാർമസിസ്റ്റ്,അറ്റൻഡർ,പാർട്ട് ടൈം സ്വീപ്പർ ഉൾപ്പെടെ പ്രവർത്തനം ആരംഭിച്ചു. 2023 ൽ AHWC ആയി അപ്ഗ്രേഡ് ചെയ്യുകയും NABH certificate ലഭിക്കുകയും ചെയ്തു. യോഗ ട്രെയിനർ,മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തുടങ്ങിയ NAM ജീവനക്കാരുടെ സേവനo കൂടെ ജനങ്ങൾക് ലഭിക്കുകയും ചെയ്തു.

ലഭിക്കുന്ന സേവനങ്ങൾ

🩺

സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും

🛡️

പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്

🏥

മെഡിക്കൽ ക്യാമ്പ്

📢

ആരോഗ്യ ബോധവൽക്കരണ ക്ലാസ്

📜

വിവിധ സർട്ടിഫിക്കറ്റുകള്‍

🧘

യോഗ ക്ലാസുകള്‍

❤️

പാലിയേറ്റീവ് ഹോം കെയര്‍

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

ബന്ധപ്പെടുക

ഗവ:ഹോമിയോ ഡിസ്പെൻസറി കൂട്ടുമേൽ

📍

വിലാസം

ഗവ:ഹോമിയോ ഡിസ്പെൻസറി കൂട്ടുമേൽ
കുലശേഖരമംഗലം പി ഓ.വൈക്കം കോട്ടയം 686608

☎️

ഫോൺ നമ്പർ

04829273073 

✉️

ഇമെയില്‍

ghdkottummel@kerala.gov.in