മറവൻതുരുത്ത് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
ആസ്തി രജിസ്റ്റർ

ആസ്തി രജിസ്റ്റർ

മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്

മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവ്വഹണത്തിന്റെ ഭാഗമായി, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുആസ്തികളുടെ വിശദമായ വിവരങ്ങൾ പൊതുജനങ്ങൾക്കായി ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്നും ബന്ധപ്പെട്ട ആസ്തി രജിസ്റ്ററുകളുടെ PDF ഫയലുകൾ ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.

റോഡുകൾ
Road Assets
പഞ്ചായത്ത് പരിധിയിലെ എല്ലാ റോഡുകളുടെയും വിശദവിവരങ്ങൾ.

ഡൗൺലോഡ് ചെയ്യുക 

കലിങ്കുകളും പാലങ്ങളും
Culverts & Bridges
പാലങ്ങൾ, കലിങ്കുകൾ എന്നിവയുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ.

ഡൗൺലോഡ് ചെയ്യുക 

കുടിവെള്ള സംവിധാനം
Drinking Water
പൊതു കുടിവെള്ള സ്രോതസ്സുകൾ, പൈപ്പ് ലൈനുകൾ എന്നിവയുടെ വിവരം.

ഡൗൺലോഡ് ചെയ്യുക 

ഇറിഗേഷൻ
Irrigation
തോട്ടിൽ കനാലുകൾ, ജലസേചന പദ്ധതികൾ എന്നിവയുടെ വിവരങ്ങൾ.

ഡൗൺലോഡ് ചെയ്യുക 

ഭൂമി
Land Assets
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സർവ്വേ വിവരങ്ങൾ.

ഡൗൺലോഡ് ചെയ്യുക 

നടപ്പാത
Lane / Footpaths
ഗ്രാമപ്രദേശങ്ങളിലെ ഇടവഴികളും പൊതു നടപ്പാതകളും.

ഡൗൺലോഡ് ചെയ്യുക 

ജംഗമ സ്വത്ത്
Movable Assets
ഓഫീസ് ഉപകരണങ്ങൾ, വാഹനം, ഫർണിച്ചർ എന്നിവയുടെ വിവരങ്ങൾ.

ഡൗൺലോഡ് ചെയ്യുക